ജബല്‍പൂര്‍ (മധ്യപ്രദേശ്) : ജബല്‍പൂരില്‍ എയര്‍ ഇന്ത്യയുടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ന്യൂഡൽഹിയിൽ നിന്ന് ജബൽപൂർ വഴി ബിലാസ്‌പൂരിലേക്ക് പോവുകയായിരുന്ന വിമാനമാണ് ജബൽപൂർ ദുമ്‌ന വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Also read: അമ്മ മരിച്ചതറിഞ്ഞില്ല; മൃതദേഹത്തോടൊപ്പം 10 വയസുള്ള മകൻ ചെലവഴിച്ചത് നാല് ദിവസം
അലയൻസ് എയർ എടിആർ-72 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 55 യാത്രക്കാരുണ്ടായിരുന്നു. ശനിയാഴ്‌ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് രാവിലെ 11.32 ഓടെയാണ് വിമാനം പുറപ്പെട്ടത്. അപകടത്തെ കുറിച്ച് അന്വേഷിയ്ക്കാന്‍ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെും.
-
Madhya Pradesh | Runway excursion occurred at Jabalpur. An Alliance Air ATR-72 aircraft, with around 55 passengers onboard from Delhi, went off the runway at Jabalpur.
— ANI (@ANI) March 12, 2022 " class="align-text-top noRightClick twitterSection" data="
All passengers are safe. pic.twitter.com/UluvwbZhHY
">Madhya Pradesh | Runway excursion occurred at Jabalpur. An Alliance Air ATR-72 aircraft, with around 55 passengers onboard from Delhi, went off the runway at Jabalpur.
— ANI (@ANI) March 12, 2022
All passengers are safe. pic.twitter.com/UluvwbZhHYMadhya Pradesh | Runway excursion occurred at Jabalpur. An Alliance Air ATR-72 aircraft, with around 55 passengers onboard from Delhi, went off the runway at Jabalpur.
— ANI (@ANI) March 12, 2022
All passengers are safe. pic.twitter.com/UluvwbZhHY