ETV Bharat / bharat

കമൽ ഹാസന്‍റെ പ്രചാരണത്തിൽ ആവേശമായി അക്ഷരയും സുഹാസിനിയും - Suhasini

കോയമ്പത്തൂര്‍ ഗാന്ധിപുരത്തെ പ്രചാരണത്തിനിടെയാണ് പ്രവർത്തകരെ ആവേശത്തിലാക്കി ഡ്രമ്മിന്‍റെ താളത്തിനൊത്ത് അക്ഷരയും സുഹാസിനിയും നൃത്തം ചെയ്‌തത്.

Akshara Haasan dances while campaigning for her father  Kamal Haasan election campaign  Makkal Needhi Maiam, Kamal Haasan  കമൽ ഹാസൻ  അക്ഷര ഹാസൻ  സുഹാസിനി  മണിരത്നം  തെരഞ്ഞെടുപ്പ്  Election  Akshara Hassan  Suhasini  Mani Ratnam
കമൽ ഹാസന്‍റെ പ്രചാരണത്തിൽ ആവേശമായി അക്ഷരയും സുഹാസിനിയും
author img

By

Published : Apr 4, 2021, 8:35 PM IST

ചെന്നൈ: കോയമ്പത്തൂർ സൗത്ത് നിയോജക മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പ് അരങ്ങേറ്റം കുറിക്കുന്ന നടനും മക്കൾ നീതി മയ്യം സ്ഥാപക നേതാവുമായ കമൽ ഹാസന്‍റെ പ്രചാരണത്തിനിടെ നൃത്തം ചെയ്‌ത് മകൾ അക്ഷര ഹാസനും അനന്തരവള്‍ സുഹാസിനിയും. കോയമ്പത്തൂര്‍ ഗാന്ധിപുരത്തെ പ്രചാരണത്തിനിടെയാണ് പ്രവർത്തകരെ ആവേശത്തിലാക്കി ഡ്രമ്മിന്‍റെ താളത്തിനൊത്ത് അക്ഷരയും സുഹാസിനിയും നൃത്തം ചെയ്‌തത്.

കുറച്ചുദിവസങ്ങളായി കമൽ ഹാസന്‍റെ ഇളയ മകൾ അക്ഷര ഹാസൻ തന്‍റെ അച്ഛനോടൊപ്പം കോയമ്പത്തൂരിലുടനീളം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തുവരികയായിരുന്നു. അതിന്‍റെ ഫോട്ടോകളും വീഡിയോകളും അവർ ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും പങ്കുവെച്ചിരുന്നു. കമൽ ഹാസന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അക്ഷരയും സുഹാസിനിയും മണിരത്നവും കോയമ്പത്തൂരിലെ വീടുകൾ സന്ദർശിക്കുകയും ചെയ്യുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.