ന്യൂഡൽഹി: ഡൽഹി എയിംസ് ആശുപത്രിയിലേക്ക് പുതിയ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി. ഇലക്‌ടീവ് ശസ്‌ത്രക്രിയകൾ ഉൾപ്പെടെയുള്ള ഇൻപേഷ്യൻ്റ് പ്രവേശനം പുനരാരംഭിച്ചതായി ന്യൂഡൽഹിയിലെ എയിംസ് അറിയിച്ചു.
-
AIIMS, New Delhi says it has resumed 'routine inpatient admission including elective surgeries in general wards as well as private wards in AIIMS Hospital and all centres' pic.twitter.com/s56XULBAjf
— ANI (@ANI) June 17, 2021 " class="align-text-top noRightClick twitterSection" data="
">AIIMS, New Delhi says it has resumed 'routine inpatient admission including elective surgeries in general wards as well as private wards in AIIMS Hospital and all centres' pic.twitter.com/s56XULBAjf
— ANI (@ANI) June 17, 2021AIIMS, New Delhi says it has resumed 'routine inpatient admission including elective surgeries in general wards as well as private wards in AIIMS Hospital and all centres' pic.twitter.com/s56XULBAjf
— ANI (@ANI) June 17, 2021
കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പുതുതായി രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവച്ചിരുന്നു. കൂടുതൽ വാർഡുകളും കിടക്കകളും കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്‌തിരുന്നു.
Also read: ഗുരുതരമല്ലാത്ത കൊവിഡ് രോഗികള്‍ക്ക് സിടി സ്‌കാൻ വേണ്ടെന്ന് എയിംസ് ഡയറക്‌ടർ
രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതും ശസ്‌ത്രക്രിയകൾ ഉൾപ്പെടെയുള്ള ചികിത്സാ രീതികൾ പുനരാരംഭിക്കുകയും ചെയ്‌തത്.