ETV Bharat / bharat

മകര സംക്രാന്തിക്ക് കൊവിഡ്  വാക്‌സിൻ നല്‍കുമെന്ന് യോഗി ആദിത്യനാഥ് - മകര സംക്രാന്തി

ജനുവരി 5 ന് സംസ്ഥാനവ്യാപകമായി ഡ്രൈ റൺ നടത്തുമെന്നും യോഗി ആദിത്യനാഥ്

Adityanath confident COVID-19 vaccine will be made available around Makar Sankranti  Adityanath  Adityanath news  Makar Sankranti  മകര സംക്രാന്തി  മകര സംക്രാന്തി വാർത്തകൾ
മകര സംക്രാന്തിക്ക് മുൻപ് സംസ്ഥാനത്തെ ജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കുമെന്ന് യോഗി ആദിത്യനാഥ്
author img

By

Published : Jan 2, 2021, 7:55 PM IST

ലഖ്‌നൗ: കൊവിഡ് വാക്സിൻ മകര സംക്രാന്തിക്ക് മുൻപ് സംസ്ഥാനത്തെ ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് ഉത്തർപ്രദേശ് സർക്കാരിന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഗോരഖ്പൂരിലെ കലക്ടറേറ്റ് പരിസരത്ത് അഭിഭാഷകരുടെ ഓഫീസ് തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി. ജനുവരി 5 ന് സംസ്ഥാനവ്യാപകമായി ഡ്രൈ റൺ നടത്തുമെന്നും അറിയിച്ചു.

"വാക്‌സിനുള്ള ഡ്രൈ റൺ സംസ്ഥാനത്ത് നടക്കുന്നു. ജനുവരി 5 ന് സംസ്ഥാനത്തുടനീളം മറ്റൊരു ഡ്രൈ റൺ നടത്തും. ഞങ്ങൾക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. സംസ്ഥാനത്തെ ജനങ്ങൾ വാക്സിൻ എടുക്കുന്നതിലൂടെ ഈ മഹാമാരിയെ പരാജയപ്പെടുത്തുന്നതിൽ ഞങ്ങൾ വിജയിക്കും, ”മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.