ETV Bharat / bharat

ജമ്മുകശ്‌മീരില്‍ ജയില്‍ ഡിജിപി കൊല്ലപ്പെട്ട സംഭവം; പ്രതിയായ വീട്ടുജോലിക്കാരന്‍ അറസ്‌റ്റില്‍ - accused and domestic help got arrested

ജമ്മു കശ്‌മീര്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹ്യ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതി വീട്ടുജോലിക്കാരന്‍ യാസിര്‍ അറസ്‌റ്റില്‍

muder of dgp hemanth lohya  hemanth lohya  initial investigations  domestic help is the main accused  domestic help yasir  accused yasir  policeman murder in jammu and kashmir  latest news in jammu and kashmir  latest national news  latest news today  ജയില്‍ ഡിജിപി കൊല്ലപ്പെട്ട സംഭവം  പ്രതി വീട്ടുജോലിക്കാരനെന്ന് പ്രഥമിക നിഗമനം  ഹേമന്ത് കുമാര്‍ ലോഹ്യ  hemanth kumar lohya  പ്രധാന പ്രതി വീട്ടുജോലിക്കാരനെന്ന  പ്രതി യാസിര്‍  ജമ്മു കശ്‌മീര്‍ പൊലീസിന്‍റെ കൊലപാതകം  ശ്രീനഗര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
ജമ്മുകാശ്‌മീരില്‍ ജയില്‍ ഡിജിപി കൊല്ലപ്പെട്ട സംഭവം; പ്രതി വീട്ടുജോലിക്കാരനെന്ന് പ്രഥമിക നിഗമനം
author img

By

Published : Oct 4, 2022, 12:59 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹ്യ(57) ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതി വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍. ഉദയ്വാലയിലുള്ള അദ്ദേഹത്തിന്‍റെ വസതിയില്‍ കഴുത്തറുത്ത് ദേഹമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റംബാന്‍ പ്രദേശത്ത് താമസിക്കുന്ന യാസിര്‍ എന്ന ജോലിക്കാരനാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതെന്ന് എഡിജിപി മുകേഷ് സിങ്ങിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു.

muder of dgp hemanth lohya  hemanth lohya  initial investigations  domestic help is the main accused  domestic help yasir  accused yasir  policeman murder in jammu and kashmir  latest news in jammu and kashmir  latest national news  latest news today  ജയില്‍ ഡിജിപി കൊല്ലപ്പെട്ട സംഭവം  പ്രതി വീട്ടുജോലിക്കാരനെന്ന് പ്രഥമിക നിഗമനം  ഹേമന്ത് കുമാര്‍ ലോഹ്യ  hemanth kumar lohya  പ്രധാന പ്രതി വീട്ടുജോലിക്കാരനെന്ന  പ്രതി യാസിര്‍  ജമ്മു കശ്‌മീര്‍ പൊലീസിന്‍റെ കൊലപാതകം  ശ്രീനഗര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  പ്രതിയായ വീട്ടുജോലിക്കാരന്‍ അറസ്‌റ്റില്‍  accused and domestic help got arrested
ജമ്മുകാശ്‌മീരില്‍ ജയില്‍ ഡിജിപി കൊല്ലപ്പെട്ട സംഭവം; പ്രതിയായ വീട്ടുജോലിക്കാരന്‍ അറസ്‌റ്റില്‍

കൃത്യം നടത്തിയതിന് ശേഷം പ്രതി സംഭവ സ്ഥലത്ത് നിന്നും കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസമായി ഹേമന്ത് കുമാര്‍ ലോഹ്യയുടെ വീട്ടില്‍ ജോലി ചെയ്‌തു വരികയായിരുന്നു ഇയാള്‍. പ്രതിക്ക് വിഷാദരോഗവും അക്രമ സ്വഭാവവും ഉള്ളതായാണ് പ്രാഥമിക നിഗമനം.

ALSO READ: ജമ്മു കശ്‌മീര്‍ ജയില്‍ ഡിജിപി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍, വീട്ടുജോലിക്കാരന്‍ ഒളിവില്‍

പ്രതിക്ക് സായുധ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്നും കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ആര്‍ക്കെങ്കിലും പ്രതിയെ കുറിച്ച് വിവരം ലഭിച്ചാല്‍ പൊലീസിനെ അറിയിക്കണം എന്ന അടിക്കുറിപ്പോടുകൂടി പൊലീസ് പ്രതിയുടെ ഫോട്ടോയും പങ്കുവച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.