ETV Bharat / bharat

ഒളിവില്‍ പോയ പ്രതിയെ ആറുവര്‍ഷത്തിനു ശേഷം പിടികൂടി ജമ്മു കശ്മീര്‍ പൊലീസ്

author img

By

Published : Jun 18, 2021, 4:16 PM IST

ദസനൂ ഗ്രാമവാസിയായ മുഹമ്മദ് ഗഫൂറിനെയാണ് ആറുവര്‍ഷത്തിനു ശേഷം ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

Absconder arrested after six-year hunt in J&K  ദസനൂ ഗ്രാമവാസിയായ മുഹമ്മദ് ഗഫൂറിനെയാണ് ആറുവര്‍ഷത്തിനു ശേഷം ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റു ചെയ്തത്.  Absconder arrested after six-year hunt in J&K  ഒളിവില്‍ പോയ പ്രതിയെ ആറുവര്‍ഷത്തിനു ശേഷം പിടികൂടി ജമ്മു കശ്മീര്‍ പൊലീസ്  Absconder arrested after six-year hunt in Jammu and kashmir  റിയാസി ജില്ലയിലാണ് സംഭവം.  ദസനൂ ഗ്രാമവാസിയായ മുഹമ്മദ് ഗഫൂറിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.  a resident of Dasanoo village, went underground a year after he was booked in a case related to illicit liquor smuggling in 2014  2014 ല്‍ ആണ് ഇയാളെ പ്രതിചേര്‍ത്ത് കേസെടുത്തത്.  Jammu and Kashmir police on Friday arrested a man wanted in a seven-year-old liquor smuggling case
ഒളിവില്‍ പോയ പ്രതിയെ ആറുവര്‍ഷത്തിനു ശേഷം പിടികൂടി ജമ്മു കശ്മീര്‍ പൊലീസ്

ശ്രീനഗര്‍: മദ്യക്കടത്ത് കേസിൽ പ്രതിചേര്‍ത്തയാളെ ആറു വർഷത്തിനു ശേഷം പിടികൂടി ജമ്മു കശ്മീർ പൊലീസ്. റിയാസി ജില്ലയിലാണ് സംഭവം. ദസനൂ ഗ്രാമവാസിയായ മുഹമ്മദ് ഗഫൂറിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. 2014 ല്‍ ആണ് ഇയാളെ പ്രതിചേര്‍ത്ത് കേസെടുത്തത്.

ALSO READ: 'കര്‍ണാടക സര്‍ക്കാരില്‍ നേതൃമാറ്റം വേണം'; നേതാക്കള്‍ ആവശ്യപ്പെട്ടതായി ബി.ജെ.പി നേതാവ്

അനധികൃത മദ്യക്കടത്തുമായി ബന്ധപ്പെട്ട വകുപ്പില്‍ കേസെടുത്തിട്ട് ഒരു വർഷത്തിന് ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്. 2015 ജനുവരി 21 പ്രാദേശിക കോടതി ഇയാൾക്കെതിരെ കേസിൽ കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. സി.ആർ.‌പി‌.സി സെക്ഷൻ 512 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.