പനാജി: ഗോവയില്‍ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അമിത്പാലേക്കറിനെ പ്രഖ്യപിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളാണ് അമിത്പാലേക്കറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
-
Amit Palekar will be AAP's chief ministerial candidate for the Goa Assembly polls: Delhi CM & Aam Aadmi Party's national convenor Arvind Kejriwal
— ANI (@ANI) January 19, 2022 " class="align-text-top noRightClick twitterSection" data="
The party will be contesting all the 40 Assembly seats in Goa.#GoaAssemblypolls2022 pic.twitter.com/mdzSTAfbbf
">Amit Palekar will be AAP's chief ministerial candidate for the Goa Assembly polls: Delhi CM & Aam Aadmi Party's national convenor Arvind Kejriwal
— ANI (@ANI) January 19, 2022
The party will be contesting all the 40 Assembly seats in Goa.#GoaAssemblypolls2022 pic.twitter.com/mdzSTAfbbfAmit Palekar will be AAP's chief ministerial candidate for the Goa Assembly polls: Delhi CM & Aam Aadmi Party's national convenor Arvind Kejriwal
— ANI (@ANI) January 19, 2022
The party will be contesting all the 40 Assembly seats in Goa.#GoaAssemblypolls2022 pic.twitter.com/mdzSTAfbbf
ഇന്നലെ പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവന്ദ് മാനെ പ്രഖ്യാപിച്ചിരുന്നു. ഗോവയിലെ 40 നിയമസഭ മണ്ഡലങ്ങളിലും ആംആദ്മി പാര്‍ട്ടി മത്സരിക്കും.
ALSO READ:യുപി തെരഞ്ഞെടുപ്പ്: യോഗിക്ക് പിന്നാലെ അഖിലേഷും മത്സര രംഗത്തേക്ക്; നിയമസഭയിലേക്ക് കന്നിയങ്കം