ETV Bharat / bharat

നാമനിർദേശ പത്രിക തള്ളി; യുപിയില്‍ എഎപി സ്ഥാനാര്‍ഥിയുടെ ആത്മഹത്യ ശ്രമം - യുപി ആം ആദ്മി പാർട്ടി

മുസാഫർനഗറിലെ മീരാപൂർ മണ്ഡലത്തിലെ എഎപി സ്ഥാനാര്‍ഥി സർദാർ ജോഗീന്ദർ സിങ്ങാണ് കലക്ടറേറ്റിന് മുന്നില്‍ ആത്മഹത്യ ശ്രമം നടത്തിയത്.

Aam Aadmi Party candidate  Aam Aadmi Party candidate tried to commit suicide  Aam Aadmi Party candidate from Mirapur seat of Muzaffarnagar tried to commit suicide after his nomination was cancelled  നാമനിർദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് ആം ആദ്മി പാർട്ടി സ്ഥാനാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു  യുപി ആം ആദ്മി പാർട്ടി  യുപിയില്‍ എഎപി സ്ഥാനാര്‍ഥിയുടെ ആത്മഹത്യ ശ്രമം
നാമനിർദേശ പത്രിക തള്ളി; യുപിയില്‍ എഎപി സ്ഥാനാര്‍ഥിയുടെ ആത്മഹത്യ ശ്രമം
author img

By

Published : Jan 24, 2022, 7:27 PM IST

മുസാഫർനഗര്‍ (യുപി): നാമനിർദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് ആം ആദ്മി പാർട്ടി (എഎപി) സ്ഥാനാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുസാഫർനഗറിലെ മീരാപൂർ മണ്ഡലത്തിലെ എഎപി സ്ഥാനാര്‍ഥി സർദാർ ജോഗീന്ദർ സിങ്ങാണ് കലക്ടറേറ്റിന് മുന്നില്‍ ആത്മഹത്യ ശ്രമം നടത്തിയത്.

നാമനിർദേശ പത്രിക തള്ളി; യുപിയില്‍ എഎപി സ്ഥാനാര്‍ഥിയുടെ ആത്മഹത്യ ശ്രമം

ദേഹത്ത് പെട്രോളൊഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ കയ്യില്‍ നിന്നും പെട്രോളടങ്ങിയ കാന്‍ പിടിച്ചെടുത്തതോടെയാണ് അനിഷ്‌ട സംഭവങ്ങള്‍ ഒഴിവായത്.

also read: അധ്യാപക യോ​ഗ്യത പരീക്ഷക്കിടെ പ്രസവ വേദന, കുഞ്ഞിന് 'ടെറ്റ്' എന്ന് നാമകരണം ചെയത് യുവതി

സിഖുകാരനായതിനാലാണ് തന്‍റെ നാമനിർദേശ പത്രിക തള്ളിയതെന്ന് ജോഗീന്ദർ ആരോപിച്ചു. മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയുടെ അതിർത്തിയിൽ തങ്ങള്‍ നടത്തിയ വലിയ പ്രതിഷേധങ്ങളാണ് ഇതിന് കാരണമെന്നും ജോഗീന്ദര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.