ETV Bharat / bharat

ഹൈദരാബാദില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ പിടിയില്‍

യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി പിടിയിൽ. ബഞ്ചാര ഹിൽസിലെ സെക്യൂരിറ്റിയായ ചിന്മയി സൈക്യ(22) എന്ന യുവാവാണ് പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത്. പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.

A young woman was raped in banjara hills by a watchman  banjara hills  banjara hills rape case  young woman was raped  young woman was raped by a watchman  യുവതിയെ മുറിയിൽ പൂട്ടിയിട്ട് പീഡനം  പീഡനം  ബഞ്ചാര ഹിൽസ് പീഡനം  യുവതിയെ പീഡിപ്പിച്ച് സെക്യൂരിറ്റി  മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു  ബഞ്ചാര ഹിൽസ് തെലങ്കാന  തെലങ്കാന  മുറിയിൽ പൂട്ടിയിട്ട് പീഡനം  യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി പിടിയിൽ
യുവതിയെ മുറിയിൽ പൂട്ടിയിട്ട് പീഡനം; സെക്യൂരിറ്റി പിടിയിൽ
author img

By

Published : Aug 8, 2022, 10:33 AM IST

ഹൈദദരാബാദ്: ഹൈദരാബാദിന് സമീപം ബഞ്ചാരഹില്‍സില്‍ യുവതിയെ സെക്യൂരിറ്റി ജീവനക്കാരൻ മുറിയില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു. ഓഗസ്റ്റ് 4നാണ് സംഭവം.

ബഞ്ചാര ഹിൽസിലെ ചേരിയിൽ താമസിക്കുന്ന യുവതിയെ അതേ പ്രദേശത്തെ സെക്യൂരിറ്റിയായ ചിന്മയി സൈക്യ(22) എന്ന യുവാവാണ് പീഡിപ്പിച്ചത്. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടർന്ന് പീഡനത്തിനിരയായ പെൺകുട്ടി അടുത്ത സുഹൃത്തിന് താൻ മരിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് സന്ദേശം അയച്ചു. പിന്നീട് പീഡനവിവരം പെൺകുട്ടി സഹോദരിയോട് തുറന്നു പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്.

ഇരയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ബഞ്ചാര ഹിൽസ് സിഐ എം.നരേന്ദർ പറഞ്ഞു.

Also read: സമൂഹ മാധ്യമം വഴി ബന്ധം സ്ഥാപിച്ചു; 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.