ബെംഗളൂരു: പാണ്ഡവാപൂരിലെ കുപ്പള്ളിയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. പാണ്ഡവാപൂർ താലൂക്കിലെ കുപ്പള്ളി ഗ്രാമത്തിലെ നിവേദിതയാണ് മക്കളായ ഗണവി (6), ഉല്ലാസ് (4) എന്നിവരെ കൊലപ്പെടുത്തിയത്. ഇവർക്ക് വിഷാദ രോഗം ബാധിച്ചിരുന്നതായാണ് റിപ്പോർട്ട്. സംഭവത്തിൽ പാണ്ഡവാപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കർണാടകയിൽ മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു - A mother who committed suicide
പാണ്ഡവാപൂർ താലൂക്കിലെ കുപ്പള്ളി ഗ്രാമത്തിലെ നിവേദിതയാണ് മക്കളായ ഗണവി (6), ഉല്ലാസ് (4) എന്നിവരെ കൊലപ്പെടുത്തിയത്
![കർണാടകയിൽ മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു A mother who committed suicide after killing her children കർണാടകയിൽ മക്കളെ കൊലപ്പെടുത്തിയ അമ്മ ആത്മഹത്യ ചെയ്തു മക്കളെ കൊലപ്പെടുത്തിയ അമ്മ ആത്മഹത്യ ചെയ്തു A mother who committed suicide A mother killed her children](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9724719-thumbnail-3x2-aa.jpg?imwidth=3840)
കർണാടക