ETV Bharat / bharat

ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു, സ്‌ത്രീക്ക് നേരെ മര്‍ദനം - Bengaluru supermarket man assaults woman news

കഴിഞ്ഞ ഞായറാഴ്‌ച മൈക്കോ ലേയൗട്ട് സ്റ്റേഷന്‍ എട്ടാം ക്രോസ് റോഡിലുള്ള നമാദാരി സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്.

ബെംഗളൂരു സൂപ്പര്‍ മാര്‍ക്കറ്റ് മര്‍ദനം വാര്‍ത്ത  ബെംഗളൂരു സ്‌ത്രീ മര്‍ദനം വാര്‍ത്ത  സ്‌ത്രീയെ മര്‍ദിച്ചു വാര്‍ത്ത  ബെംഗളൂരു സ്‌ത്രീയെ മര്‍ദിച്ചു വാര്‍ത്ത  നമാദാരി സൂപ്പര്‍ മാര്‍ക്കറ്റ് മര്‍ദനം വാര്‍ത്ത  സൂപ്പര്‍ മാര്‍ക്കറ്റ് ക്യൂ മര്‍ദനം വാര്‍ത്ത  സൂപ്പര്‍ മാര്‍ക്കറ്റ് ക്യൂ സ്‌ത്രീ മര്‍ദനം വാര്‍ത്ത  ബെംഗളൂരു സൂപ്പര്‍ മാര്‍ക്കറ്റ് സ്‌ത്രീ മര്‍ദനം വാര്‍ത്ത  man assaults woman news  Bengaluru supermarket man assaults woman news  super market woman assaulted news
ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു, സ്‌ത്രീക്ക് നേരെ മര്‍ദനം
author img

By

Published : Sep 8, 2021, 5:09 PM IST

Updated : Sep 8, 2021, 5:27 PM IST

ബെംഗളൂരു: ബെംഗളൂരുവില്‍ ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടതിന് സ്‌ത്രീക്ക് നേരെ മര്‍ദനം. കഴിഞ്ഞ ഞായറാഴ്‌ച മൈക്കോ ലേയൗട്ട് സ്റ്റേഷന്‍ എട്ടാം ക്രോസ് റോഡിലുള്ള നമാദാരി സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. കിഷോര്‍ കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു.

കൊവിഡിനെ തുടര്‍ന്ന് എല്ലാ ഉപഭോക്താക്കളേയും ഒരേ സമയം സൂപ്പര്‍ മാര്‍ക്കറ്റിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഇതിനിടെ ക്യൂവില്‍ നിര്‍ക്കാതെ കിഷോർ കുമാർ മുന്നോട്ട് കടന്നു വരികയായിരുന്നു. ഇത് ചോദ്യം ചെയ്‌തതിനാണ് ഇയാള്‍ സ്‌ത്രീയെ മര്‍ദിച്ചത്.

ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു, സ്‌ത്രീക്ക് നേരെ മര്‍ദനം

ഇവര്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവിയില്‍ ഇയാള്‍ സ്‌ത്രീയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

Also read: മദ്യപിച്ച് ലക്കുകെട്ട അച്ഛൻ ഏഴുവയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; കുഞ്ഞ് തീവ്രപരിചരണത്തില്‍

Last Updated : Sep 8, 2021, 5:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.