ETV Bharat / bharat

നായയോട് ക്രൂരത വീണ്ടും; ബൈക്കില്‍ കെട്ടിവലിക്കുന്ന ദൃശ്യം നൊമ്പരമാവുന്നു - നായയെ ബൈക്കിൽ കെട്ടിവലിച്ച് ക്രൂരത; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുന്നു

മംഗലാപുരത്താണ് സംഭവം. പ്രതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകൻ പൊലീസില്‍ പരാതി നല്‍കി

A dog dragged on road by bike riders at Mangalore..video gone viral  mangalore  bengaluru  നായയെ ബൈക്കിൽ കെട്ടിവലിച്ച് ക്രൂരത; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുന്നു  ബെംഗളുരു
നായയെ ബൈക്കിൽ കെട്ടിവലിച്ച് ക്രൂരത; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുന്നു
author img

By

Published : Apr 23, 2021, 7:32 AM IST

ബെംഗളുരു: മംഗലാപുരത്ത് നായയെ ബൈക്കിൽ കെട്ടിയിട്ട് വലിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നൊമ്പരമാവുന്നു. ഏപ്രിൽ 15ന് രാത്രിയാണ് സംഭവം. മറ്റൊരു വാഹനത്തിൽ സഞ്ചരിച്ചവർ ഇതിന്‍റെ ദൃശ്യം പകർത്തുകയും സാമൂഹിക മാധ്യമങ്ങളിൽ പങ്കു വയ്ക്കുകയുമായിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. തുടർന്ന് ദേശീയ പരിസ്ഥിതി സംരക്ഷണ സഖ്യത്തിന്‍റെ സംസ്ഥാന സെക്രട്ടറി എച്ച്. ശശിധർ ഷെട്ടി സൂറത്കൽ പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ പരാതി നൽകി.

നായയെ ബൈക്കിൽ കെട്ടിവലിച്ച് ക്രൂരത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.