ETV Bharat / bharat

ഡൽഹിയിൽ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തു - ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സംഗം

കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്

A 14-year-old girl alleged that she was gang-raped by four persons  girl gang-raped by four persons  gang rape in newdelhi  gang rape newdelhi  ഡൽഹിയിൽ 14കാരി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു  കൂട്ടബലാത്സംഗം  ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സംഗം  ന്യൂഡൽഹി
ഡൽഹിയിൽ 14കാരി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു
author img

By

Published : Dec 20, 2020, 10:15 PM IST

ന്യൂഡൽഹി: തെക്കൻ ഡൽഹിയിൽ 14കാരി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. നാല് പേർ ചേർന്ന് 14കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തതെന്നാണ് പരാതി. ഇന്നലെ കൈലാശ് പ്രദേശത്താണ് സംഭവം നടന്നത്. കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കേസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.