ETV Bharat / bharat

800 Trailer Released : മുത്തയ്യ മുരളീധരന്‍റെ ജീവിത കഥ റിലീസിനൊരുങ്ങുന്നു ; 800 ട്രെയിലര്‍ പുറത്തുവിട്ട് സച്ചിന്‍ - മുത്തയ്യ മുരളീധരന്‍റെ ജീവിത കഥ

Sachin Tendulkar unveils biopic on Muttiah Muralitharan: 800ന്‍റെ ട്രെയിലർ പുറത്ത് വിട്ട് സച്ചിന്‍ ടെണ്‍ഡുല്‍ക്കറും സനത് ജയസൂര്യയും.. ആളുകൾ ഈ സിനിമ ആസ്വദിക്കുമെന്ന് മുത്തയ്യ മുരളീധരന്‍.

Biopic of Sri Lankan cricketer  Sri Lankan cricketer Muttiah Muralitharan  Muttiah Muralitharan  Muttiah Muralitharan biopic  Sri Lankan cricketer Muttiah Muralitharan biopic  800 trailer released by Sachin Tendulkar  Muttiah Muralitharan reacts on 800 trailer launch  Madhurr Mittal as Muttiah Muralitharan  Taran Adarsh shared 800 trailer and wrote  800 trailer showcased unknown story of Muttiah  Muttiah Muralitharan the greatest bowler  800 trailer released  Sachin Tendulkar unveils biopic on Muttiah  മുത്തയ്യ മുരളീധരന്‍റെ ആര്‍ക്കും അറിയാത്ത ജീവിത കഥ  800 ട്രെയിലര്‍ പുറത്തുവിട്ട് സച്ചിന്‍  800 ട്രെയിലര്‍ പുറത്തുവിട്ട്  800 ട്രെയിലര്‍  800  800 സിനിമ  മുത്തയ്യ മുരളീധരന്‍  മുത്തയ്യ മുരളീധരന്‍റെ ജീവിത കഥ  മുത്തയ്യ മുരളീധരന്‍റെ ബയോപിക്
800 trailer released
author img

By ETV Bharat Kerala Team

Published : Sep 6, 2023, 2:29 PM IST

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്‍റെ (Biopic of Sri Lankan cricketer Muttiah Muralitharan) ബയോപിക് ചിത്രമാണ് 800. 800ന്‍റെ ട്രെയിലർ റിലീസ് (800 trailer release) ചെയ്‌തു. ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്‍ഡുല്‍ക്കറും (800 trailer released by Sachin Tendulkar), മുന്‍ ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ സനത് ജയസൂര്യയും ചേര്‍ന്നാണ് മുംബൈയില്‍ 800ന്‍റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവിട്ടത്.

Muttiah Muralitharan reacts on 800 trailer launch: 800 ട്രെയിലര്‍ ലോഞ്ചിനോടനുബന്ധിച്ച് മുത്തയ്യ മുരളീധരന്‍ (Muttiah Muralitharan) ഒരു ദേശീയ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചിരുന്നു. 'സച്ചിൻ ടെണ്‍ഡുല്‍ക്കറും സനത് ജയസൂര്യയും എനിക്കായി വന്ന് ട്രെയിലര്‍ ലോഞ്ച് ചെയ്‌തതിൽ എനിക്ക് അഭിമാനം ഉണ്ട്. കൂടാതെ, കഴിഞ്ഞ അഞ്ച് വര്‍ഷമായുള്ള ഈ പ്രോജക്‌ട് ഇപ്പോള്‍ യാഥാർത്ഥ്യം ആയെന്ന് എനിക്ക് തോന്നുന്നു. ആളുകൾ ഈ സിനിമ ആസ്വദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.' -മുത്തയ്യ മുരളീധരന്‍ പറഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

800 trailer showcased unknown story of Muttiah Muralitharan: ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്‍റെ ഇതുവരെ ആര്‍ക്കും അറിയാത്ത ജീവിത കഥയാണ് 800ല്‍ സംവിധായകന്‍ ദൃശ്യവത്‌കരിച്ചിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 1970കളിൽ ശ്രീലങ്കയിൽ ന്യൂനപക്ഷമായ തമിഴർ ആക്രമിക്കപ്പെട്ട സംഭവങ്ങളുടെ ഫ്ലാഷ്ബാക്കിലൂടെയാണ് കഥ ആരംഭിക്കുന്നത്. അക്കാലത്ത് ഈ സമുദായം അനുഭവിച്ച ബുദ്ധിമുട്ടുകളും മൂന്ന് മിനിറ്റ് ട്രെയിലറില്‍ ദൃശ്യമാകുന്നുണ്ട്.

Madhurr Mittal as Muttiah Muralitharan: 'സ്ലംഡോഗ് മില്യണയർ' നടൻ മധുർ മിത്തല്‍ (Slumdog Millionaire actor Madhurr Mittal) ആണ് 800ല്‍ ശ്രീലങ്കന്‍ സ്‌പിന്നറുടെ വേഷം അവതരിപ്പിക്കുന്നത്. എംഎസ് ശ്രീപതി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം തമിഴ്‌, ഹിന്ദി, തെലുഗു എന്നീ ഭാഷകളില്‍ തിയേറ്ററുകളില്‍ എത്തും.

Taran Adarsh shared 800 trailer and wrote: ട്രെയിലര്‍ പങ്കുവച്ച് കൊണ്ട് ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശ് എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു. 'മുത്തയ്യ മുരളീധരന്‍റെ ബയോപിക് '800'ന്‍റെ ട്രെയിലർ സച്ചിൻ ടെന്‍ഡുല്‍ക്കര്‍ അനാച്ഛാദനം ചെയ്‌തു. സനത് ജയസൂര്യയും ചടങ്ങിൽ പങ്കെടുത്തു. 'സ്ലംഡോഗ് മില്യണയർ' എന്ന സിനിമയിലെ അഭിനയത്തിലൂടെ പ്രേക്ഷകപ്രശംസ നേടിയ മധുര്‍ മിത്തല്‍ ഇപ്പോഴിതാ മുരളീധരന്‍റെ ബയോപിക്കിന്‍റെ ഭാഗമാകുന്നു. എംഎസ് ശ്രീപതി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം, മൂവി ട്രെയിൻ മോഷൻ പിക്‌ചേഴ്‌സും വിവേക് രംഗാചാരിയും ചേർന്നാണ് നിര്‍മിച്ചരിക്കുന്നത്. 2023 ഒക്‌ടോബര്‍ 6ന് തമിഴ്, ഹിന്ദി, തെലുഗു എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

Muttiah Muralitharan the greatest bowler : കായിക ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ശ്രീലങ്കന്‍ സ്‌പിന്നര്‍ മുത്തയ്യ മുരളീധരന്‍. 800 ടെസ്‌റ്റ് വിക്കറ്റുകളും 530 ഏകദിന വിക്കറ്റുകളും നേടിയ ഒരേ ഒരു ബൗളര്‍ കൂടിയാണ് മുരളീധരന്‍. കൂടാതെ ടെസ്‌റ്റ്, ഏകദിന ഫോർമാറ്റുകളിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ക്രിക്കറ്റ് താരം എന്ന ബഹുമതിയും മുത്തയ്യ മുരളീധരന് സ്വന്തം. ക്രിക്കറ്റ് കരിയറില്‍ 13 തവണയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മുത്തയ്യ മുരളീധരന്‍ പുറത്താക്കിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.

Also Read: 'ഒരു കൈ മാത്രമുള്ള ഒരാൾ രാജ്യത്തിന് വേണ്ടി കളിക്കുന്നത് യുക്തിസഹമോ?'; ഘൂമര്‍ മോഷന്‍ പോസ്‌റ്ററില്‍ ഒളിപ്പിച്ച് ട്രെയിലര്‍ റിലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.