ഭോപ്പാൽ: യൂണിവേഴ്‌സിറ്റി പരിസരത്ത് അശ്ളീല വീഡിയോ കണ്ടതിന് എട്ട് ജീവനക്കാരെ പിരിച്ചുവിട്ടു. ഗ്വാളിയറിലെ ജിവാജി യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇവരിൽ രണ്ട് വനിതകളടക്കം ആറ് സേവന ദാതാക്കളും സർവകലാശാലയിലെ ഒരു സ്ഥിര ജീവനക്കാരനും ഒരു താത്‌ക്കാലിക അധ്യാപകനും ഉൾപ്പെടുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾക്കായി കമ്മിറ്റി രൂപീകരിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ അശ്ളീല വീഡിയോ കാണാൻ ഉപയോഗിച്ച സൈറ്റുകളുടെ ഐഡികളും ജീവനക്കാർ വെളിപ്പെടുത്തി.
യൂണിവേഴ്‌സിറ്റി പരിസരത്ത് അശ്ളീല വീഡിയോ കണ്ടതിന് എട്ട് ജീവനക്കാർക്കെതിരെ നടപടി - porn
ഗ്വാളിയറിലെ ജിവാജി യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
8 employees of Gwalior University terminated for watching porn