ETV Bharat / bharat

മക്കളും ചെറുമക്കളും സാക്ഷി; മരിച്ചുപോയ ഭാര്യയുടെ സഹോദരിയെ ജീവിതത്തിലേക്ക് ചേർത്ത് 75കാരന്‍ - വയോധികന്‍ പുനര്‍വിവാഹം

കർണാടകയിലെ ഹൂബ്ലിയില്‍ മരിച്ചുപോയ ഭാര്യയുടെ സഹോദരിയെ പുനര്‍വിവാഹം ചെയ്‌ത് വയോധികന്‍

ഹുബ്ലി  karnataka former mayor gets married  former mayor gets married for second time  hubli  75 year old karnataka former mayor gets married  മുന്‍ മേയർ വിവാഹം  75കാരന്‍ പുനര്‍വിവാഹം  ഹുബ്ലി ദര്‍വാഡ് മഹാനഗര കോര്‍പറേഷന്‍ മുന്‍ മേയർ  കര്‍ണാടക മുന്‍ മേയർ പുനര്‍വിവാഹം  ഭാര്യയുടെ സഹോദരിയെ പുനര്‍വിവാഹം ചെയ്‌ത് വയോധികന്‍  വയോധികന്‍ പുനര്‍വിവാഹം  പുനര്‍വിവാഹം
മക്കളും ചെറുമക്കളും സാക്ഷിയായി; മരിച്ചുപോയ ഭാര്യയുടെ സഹോദരിയെ ജീവിതത്തിലേയ്ക്ക് ഒപ്പം കൂട്ടി 75കാരന്‍
author img

By

Published : Nov 17, 2022, 2:24 PM IST

ഹുബ്ലി (കര്‍ണാടക): മരിച്ചുപോയ ഭാര്യയുടെ സഹോദരിയെ ജീവിതത്തിലേയ്ക്ക് ഒപ്പം കൂട്ടി 75കാരന്‍. ഹുബ്ലി ദര്‍വാഡ് മഹാനഗര കോര്‍പറേഷന്‍ മുന്‍ മേയർ കൂടിയായ ഡികെ ചവാനാണ് ഭാര്യയുടെ സഹോദരിയെ പുനര്‍വിവാഹം ചെയ്‌തത്.

വിവാഹത്തിന്‍റെ വീഡിയോ

ഡികെ ചവാന്‍റെ ആദ്യ ഭാര്യ ശാരദ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് മരണപ്പെട്ടത്. തുടർന്ന് ഭാര്യയുടെ സഹോദരിയായ അനസൂയയെ വിവാഹം ചെയ്യാന്‍ ചവന്‍ തീരുമാനിക്കുകയായിരുന്നു. മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും സാന്നിധ്യത്തില്‍ നടന്ന വിവാഹത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.