ദിസ്‌പൂർ: ആയുധങ്ങളുടെയും വെടിയുണ്ടകളുടെയും വൻ ശേഖരവുമായി ആറ് പേരെ കൊക്രാജർ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് എകെ 56 തോക്കുകളുടെ 8 തിരകളും, ഒരു എച്ച്കെ 33ഇ തോക്ക്, 11 ഷെല്ലുകളോടുകൂടിയ ഒരു യുബിജിഎൽ, എട്ട് ചൈനീസ് ഗ്രനേഡുകൾ എന്നിവയും പിടിച്ചെടുത്തതായി പൊലീസ് കൂട്ടിചേർത്തു.
വൻ ആയുധ ശേഖരവുമായി അസമിൽ ആറ് പേർ പൊലീസ് പിടിയിൽ - അസമിൽ ആറ് പേർ പൊലീസ് പിടിയിൽ
ട്വിറ്ററിലൂടെ അസം പൊലീസാണ് വിവരം പുറത്തുവിട്ടത്.
വൻ ആയുധ ശേഖരവുമായി അസമിൽ ആറ് പേർ പൊലീസ് പിടിയിൽ