ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ വാഹനാപകടം; 5 പേര്‍ കൊല്ലപ്പെട്ടു - road accident in up

ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ്‌ അപകട കാരണം

UP: 5 killed in mishap on Yamuna expressway  വാഹനാപകടം  ഉത്തര്‍പ്രദേശ്‌  പൊലീസ്  കൊല്ലപ്പെട്ടു  5 പേര്‍ കൊല്ലപ്പെട്ടു  ഉത്തര്‍പ്രദേശില്‍ വാഹനാപകടം  accident in uttarpradesh  road accident in up  up accident death
ഉത്തര്‍പ്രദേശില്‍ വാഹനാപകടം; 5 പേര്‍ കൊല്ലപ്പെട്ടു
author img

By

Published : Nov 5, 2021, 12:18 PM IST

ഉത്തര്‍പ്രദേശ്‌: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ച രാവിലെ മഥുര-യമുന എക്‌സ്പ്രസ് വേയിലാണ്‌ അപകടമുണ്ടായത്‌. ആഗ്രയിൽ നിന്ന് നോയിഡയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

ALSO READ: അവഗണനകള്‍ അവസാനിക്കുന്നു; രാമരാജ്യം യാഥാർഥ്യമാകുന്നു: യോഗി ആദിത്യനാഥ്‌

ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ്‌ അപകട കാരണം. മരിച്ചവരിൽ 4 കാർ യാത്രക്കാരും ബസ് ഡ്രൈവറും മരിച്ചതായി പൊലീസ് കൂട്ടിച്ചേർത്തു. പൊലീസും എക്‌സ്പ്രസ് വേ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.