ഷിംല: ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. ആളപായമില്ല. റിക്ടര്‍ സ്കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ഭൗമപഠന വിഭാഗം അറിയിച്ചു. കഗ്ര ജില്ലയില്‍ രാത്രി 8.21 ഓടെയായിരുന്നു സംഭവമെന്ന് ഷിംല കാലാവസ്ഥാ പഠന വിഭാഗം ഡയറക്ടര്‍ മുഹമ്മദ് സിംഗ് പറഞ്ഞു. 10 കിലോമീറ്റര്‍ പ്രദേശത്താണ് ചലനം അനുഭവപ്പെട്ടത്. പ്രദേശത്ത് ഭൂചലനങ്ങള്‍ പതിവാണെന്നും വകുപ്പ് അറിയിച്ചു.
ഹിമാചല്‍ പ്രദേശില്‍ ഭൂചലനം; ആളപായമില്ല - ആളപായമില്ല
കഗ്ര ജില്ലയില്‍ രാത്രി 8.21 ഓടെയായിരുന്നു സംഭവമെന്ന് ഷിംല കാലാവസ്ഥാ പഠന വിഭാഗം ഡയറക്ടര്‍ മുഹമ്മദ് സിംഗ് പറഞ്ഞു.
ഹിമാചല്‍ പ്രദേശില്‍ ഭൂചലനം; ആളപായമില്ല