ഹൈദരാബാദ്: തെലങ്കാനയിലെ നരയൻപേട്ട് ജില്ലയിൽ ഒരു കുടുംബത്തിലെ നാല് കുട്ടികൾ മുങ്ങി മരിച്ചു. മുത്തച്ഛന്‍റെ മരണാനന്തര കർമ്മങ്ങൾക്കു ശേഷം കുളത്തിൽ കുളിക്കാൾ പോയ കുട്ടികളാണ് മുങ്ങിമരിച്ചത്. ഒരു കുട്ടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു.
തെലങ്കാനയിൽ നാല് കുട്ടികൾ മുങ്ങിമരിച്ചു - 4 childrens drown
മുത്തച്ഛന്‍റെ മരണാനന്തര കർമ്മങ്ങൾക്കു ശേഷം കുളത്തിൽ കുളിക്കാൾ പോയ കുട്ടികളാണ് മുങ്ങിമരിച്ചത്
തെലുങ്കാനയിൽ നാലു കുട്ടികൾ മുങ്ങിമരിച്ചു