ശ്രീനഗർ: ജമ്മുവിലെ അവന്തിപോറയിൽ നാല് അൽ ബദർ ഭീകരർ പിടിയിൽ. അവന്തി പോറയിൽ സൈന്യം നടത്തിയ തെരച്ചിലിലാണ് സംഘം പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് ഒരു എകെ 56 റൈഫിൾ, 28 വെടിക്കോപ്പുകൾ, ഗ്രനേഡ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
അവന്തിപോറയിൽ നാല് അൽ ബദർ ഭീകരർ പിടിയിൽ - 4 Al-Bader terrorists
ഇവരുടെ പക്കൽ നിന്ന് ഒരു എകെ 56 റൈഫിൾ, 28 വെടിക്കോപ്പുകൾ, ഗ്രനേഡ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
അവന്തിപോരയിൽ നാല് അൽ ബദർ ഭീകരവാദികൾ പിടിയിൽ