പോണ്ടിച്ചേരി: കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിൽ 38 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പോണ്ടിച്ചേരിയിലെ കൊവിഡ് കേസുകളുടെ എണ്ണം 37,444 ആയി. ആകെ മരണസംഖ്യ 619 ആയി. 36,479 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 346 ആണ്.
പോണ്ടിച്ചേരിയിൽ 38 പേർക്ക് കൂടി കൊവിഡ് - 38 more fresh cases
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 346 ആണ്.
പോണ്ടിച്ചേരിയിൽ 38 പേർക്ക് കൂടി കൊവിഡ്