കൊഹിമ: നാഗലാന്‍ഡില്‍ 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 11,634 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 66 പേര്‍ക്ക് രോഗം ഭേദമായി. 10,812 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 92.93 ശതമാനമാണ്. സംസ്ഥാനത്ത് നിലവില്‍ 629 പേരാണ് ചികിത്സയിലുള്ളത്. 71പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. 1,16,359 സാമ്പിളുകള്‍ ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചു.
നാഗലാന്‍ഡില്‍ 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - 32 new COVID-19 cases
സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11,634 ആയി
നാഗലാന്‍ഡില്‍ 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു