ETV Bharat / bharat

Lightning in Bihar | ഇടിമിന്നല്‍ ദുരന്തം : ബിഹാറില്‍ 24 മണിക്കൂറിനിടെ 26 മരണം - ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചത് 26 പേര്‍

ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചത് 26 പേര്‍. ഇടിമിന്നലേറ്റവരില്‍ കര്‍ഷകരും. അനുശോചനമറിയിച്ച് മുഖ്യമന്ത്രി

Buxar News  बक्सर में वज्रपात से तीन की मौत  Many People Died Due to Thunderstorm  Thunderstorm Lightning in Bihar  Lightning in Bihar  बिहार में आसमान से बरसी आसमानी आफत  People Died Due to Thunderstorm Lightning in Bihar  People Died Due to Thunderstorm  बिहार में वज्रपात से लोगों की मौत  वज्रपात से 26 लोगों की मौत  बिहार में बारिश  बिहार में बारिश के साथ वज्रपात  बिहार न्यूज  Bihar News  रोहतास में वज्रपात  People killed by lightning in Bihar  Lightning in Bihar  ഇടിമിന്നല്‍ ദുരന്തം  ബിഹാറില്‍ 26 മരണം  ബിഹാറില്‍ 24 മണിക്കൂറിനിടെ 26 മരണം  ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചത് 26 പേര്‍  ജെഹാനാബാദ്
ബിഹാറില്‍ 24 മണിക്കൂറിനിടെ 26 മരണം
author img

By

Published : Jul 5, 2023, 11:06 PM IST

പട്‌ന : ബിഹാറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ 24 മണിക്കൂറിനിടെ 26 പേര്‍ മരിച്ചു. റോഹ്താസ് ജില്ലയില്‍ നിന്നുള്ള 10 പേര്‍, ജെഹാനാബാദ്, ബക്‌സര്‍, ജമുയി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും ബങ്ക, ബയ, ഭഗല്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ഔറംഗാബാദില്‍ ഒരാളുമാണ് മരിച്ചത്.

സംസ്ഥാനത്ത് അടുത്ത ഏതാനും ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ അനുശോചനം രേഖപ്പെടുത്തി. ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബത്തിന് അദ്ദേഹം 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.