ETV Bharat / bharat

പഞ്ചാബില്‍ കര്‍ഷക സംഘടനകള്‍ സഖ്യം രൂപീകരിച്ചു ; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും - കര്‍ഷക സംഘടനകള്‍ രാഷ്ട്രീയ സംഖ്യം രൂപീകരിച്ചു

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ പിന്തുണ പുതിയ രാഷ്ട്രീയ സംഖ്യത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍

22 farm bodies in Punjab announce political front  to contest state polls  പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്  കര്‍ഷക സംഘടനകള്‍ രാഷ്ട്രീയ സംഖ്യം രൂപീകരിച്ചു  പഞ്ചാബിലെ കര്‍ഷക സംഘടനകളുടെ രാഷ്ട്രീയ പ്രവേശം
പഞ്ചാബില്‍ കര്‍ഷക സംഘടനകള്‍ രാഷ്ട്രീയ സംഖ്യം രൂപികരിച്ചു;വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും
author img

By

Published : Dec 25, 2021, 9:25 PM IST

ചണ്ഡിഗഡ് : 22 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് പഞ്ചാബില്‍ രാഷ്ട്രീയ സംഖ്യം രൂപീകരിച്ചു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ സഖ്യം മത്സരിക്കുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.

ALSO READ:തെരഞ്ഞെടുപ്പില്‍ ഹരീഷ് റാവത്ത് നയിക്കും; ഉത്തരാഖണ്ഡ് കോൺഗ്രസില്‍ മഞ്ഞുരുകുന്നു

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തിയവരില്‍ ഈ 22 സംഘടനകളുടെ കീഴിലുള്ളവരുമുണ്ടായിരുന്നു. ഒരു വര്‍ഷത്തിലധികം നീണ്ട പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ വിവാദമായ 3 കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.