ETV Bharat / bharat

മഹാരാഷ്‌ട്രയിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ 19കാരൻ പിടിയിൽ - ബലാത്സംഗം

പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്.

19-year-old boy held for raping 6-year-old girl  rape  crime story  maharashtra rape news  maharashtra  maharashtra rape  ആറുവയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ 19കാരൻ പിടിയിൽ  ആറുവയസുകാരിയെ ബലാത്സംഗം ചെയ്‌ത 19കാരൻ പിടിയിൽ  ആറുവയസുകാരിയെ ബലാത്സംഗം ചെയ്‌തു  മഹാരാഷ്‌ട്രയിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ 19കാരൻ പിടിയിൽ  മഹാരാഷ്‌ട്ര ബലാത്സംഗം  പീഡനം  ബലാത്സംഗം  മഹാരാഷ്‌ട്ര പീഡനം
മഹാരാഷ്‌ട്രയിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ 19കാരൻ പിടിയിൽ
author img

By

Published : Sep 24, 2021, 10:41 PM IST

താനെ: മഹാരാഷ്‌ട്രയിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ 19കാരൻ പിടിയിൽ. പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്.

വ്യാഴാഴ്‌ചയാണ് സംഭവം. 19കാരനായ പ്രതി പ്ലംബർ തൊഴിലാളിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ പ്രതിക്കെതിരെ പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു.

ALSO READ: റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് നേരെ പീഡനശ്രമം; 21കാരൻ അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.