ETV Bharat / bharat

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 18കാരൻ അറസ്റ്റിൽ - rape

ഓഗസ്റ്റ് 12ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ വെള്ളിയാഴ്‌ചയാണ് രക്ഷപെടുത്തിയത്.

18-year-old man arrested for kidnap  rape of minor girl  ഉത്തർപ്രദേശ്  പീഡനം  പോക്‌സോ  pocso  rape  UP rape
ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 18കാരൻ അറസ്റ്റിൽ
author img

By

Published : Aug 21, 2021, 1:03 PM IST

ലഖ്‌നൗ: 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 18 വയസുകാരൻ അറസ്റ്റിൽ. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. ഓഗസ്റ്റ് 12ന് പ്രതി തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ വെള്ളിയാഴ്‌ചയാണ് രക്ഷപെടുത്തിയത്. പെൺകുട്ടിയെ പിന്നീട് വൈദ്യപരിശോധനയ്ക്കായി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Also Read: മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് പെൺകുട്ടി പ്രാദേശിക കോടതിയിൽ മൊഴി നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.