മുംബൈ: മഹാരാഷ്‌ട്രയിൽ കൊവിഡ് കേസുകൾ ഉയരുന്നു. സംസ്ഥാനത്ത് 17,864 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഈ വഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 23,47,328 ആയി ഉയർന്നു. 9,510 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 21,54,253 ആയി ഉയര്‍ന്നു. 87 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 52,996 ആയി. നിലവിൽ 1,38,813 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.
മഹാരാഷ്‌ട്രയിൽ കൊവിഡ് കേസുകൾ ഉയരുന്നു; 17,864 പേർക്ക് കൂടി കൊവിഡ് - മഹാരാഷ്‌ട്രയിലെ കോവിഡ് കണക്ക്
ഈ വഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്
മഹാരാഷ്‌ട്രയിൽ കൊവിഡ് കേസുകൾ ഉയരുന്നു; 17,864 പേർക്ക് കൂടി കൊവിഡ്