ETV Bharat / bharat

17 കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; 12 കാരന്‍ അറസ്റ്റില്‍ - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു

കഴിഞ്ഞ 17നാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ച് നാളുകളായി ശാരീരിക പ്രശ്നങ്ങള്‍ കാരണം കുട്ടി സ്കൂളില്‍ പോയിരുന്നില്ല. ആശുപത്രിയില്‍ എത്തയതോടെ കുട്ടി പെണ്‍കുഞ്ഞിനെ പ്രവസവിച്ചു.

pocso case  Minor Girls gives birth to baby  Minor Boy arrested for rape case  17 കാരിയെ ബലാത്സംഗം ചെയ്തു  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു  പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി
17 കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; 12 കാരന്‍ അറസ്റ്റില്‍
author img

By

Published : Apr 22, 2022, 10:04 PM IST

Updated : Apr 22, 2022, 10:14 PM IST

തമിഴ്‌നാട്: തഞ്ചാവൂരില്‍ 17 വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 12 കാരന്‍ അറസ്റ്റില്‍. കഴിഞ്ഞ 17നാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ച് നാളുകളായി ശാരീരിക പ്രശ്നങ്ങള്‍ കാരണം കുട്ടി സ്കൂളില്‍ പോയിരുന്നില്ല. ആശുപത്രിയില്‍ എത്തിയ കുട്ടി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

ഇതൊടെ ഞെട്ടലിലായ കുടുംബവും ആശുപത്രി അധികൃതരും ചേര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയുമായി സംസാരിച്ചു. തന്‍റെ വീടിന്‍റെ അടുത്ത വീട്ടിലെ കുട്ടിയാണ് പീഡിപ്പിച്ചതെന്ന് പൊലീസിനോട് പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചു.

ഇക്കാര്യം മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹജരാക്കിയ 12കാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും കൂടുതല്‍ പേരുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Also Read: മാനസിക വെല്ലുവിളി നേരിടുന്ന 23കാരിയെ കൂട്ടബലാത്സംഗത്തിരയാക്കി ; മൂന്ന് പേര്‍ അറസ്റ്റില്‍

Last Updated : Apr 22, 2022, 10:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.