ETV Bharat / bharat

നൂർ നഴ്‌സിങ് കോളജില്‍ തിരിച്ചെത്തിയ 15 മലയാളി വിദ്യാർഥികൾക്ക് കൊവിഡ് - 15 keralaitest tested covid positive

രോഗം ബാധിച്ച വിദ്യാർഥികളെ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റി

നൂർ നഴ്‌സിങ് കോളജ്  കോളജ്‌ വിദ്യാർഥികൾക്ക് കൊവിഡ്  കൊവിഡ് രോഗബാധ  15 മലയാളി വിദ്യാർഥികൾക്ക് കൊവിഡ്  കോലർ  kolar covid cases  15 keralaitest tested covid positive  covid karnataka
നൂർ നഴ്‌സിങ് കോളജിലേക്ക് തിരികെയെത്തിയ 15 വിദ്യാർഥികൾക്ക് കൊവിഡ്
author img

By

Published : Aug 30, 2021, 9:47 PM IST

ബെംഗളുരു : നൂർ നഴ്‌സിങ് കോളജില്‍ തിരിച്ചെത്തിയ 15 മലയാളി വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോളജിലെത്തി രണ്ട് ദിവസത്തിന് ശേഷമാണ് വിദ്യാർഥികൾ കൊവിഡ് പരിശോധന നടത്തിയത്.

കൊവിഡ് പോസിറ്റീവായ വിദ്യാർഥികൾ മറ്റ് വിദ്യാർഥികളുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ALSO READ: സംസ്ഥാനത്ത് 19,622 പേര്‍ക്ക് കൂടി COVID, 132 മരണം

200ഓളം വിദ്യാർഥികളാണ് നഴ്‌സിങ് കോളജിൽ പഠിക്കുന്നത്. രോഗം ബാധിച്ച വിദ്യാർഥികളെ ഇതിനകം കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റി.

ബിജിഎംഎൽ ആശുപത്രിയിലാണ് ഇവരുടെ ചികിത്സ ഉറപ്പാക്കിയത്. അതേസമയം നൂർ നഴ്‌സിങ് കോളജ് സീൽ ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.