ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 13,823 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,05,95,660 ആയി. രോമുക്തരായവരുടെ എണ്ണം 1,02,45,741ആണ്. 24 മണിക്കൂറിനുള്ളിൽ 162 പേർ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,52,718 ആയി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,97,201 ആണ്.
ഇന്ത്യയിൽ 13,823 പേർക്ക് കൂടി കൊവിഡ് - ദേശിയ വാർത്ത
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,97,201 ആണ്.
ഇന്ത്യയിൽ 13,823 പേർക്ക് കൂടി കൊവിഡ്