ETV Bharat / bharat

സൈബര്‍ കുറ്റകൃത്യങ്ങള്‍: 13 പേര്‍ അറസ്റ്റില്‍, 21 മൊബൈല്‍ ഫോണുകളും 32 സിം കാര്‍ഡുകളും പിടിച്ചെടുത്തു - 13 cyber criminals arrested in jharkhand

രഹസ്യ വിവരത്തെ തുടര്‍ന്ന് സൈബര്‍ പൊലീസ് നടത്തിയ റെയ്‌ഡിലാണ് 13 പേര്‍ പിടിയിലായത്

സൈബര്‍ കുറ്റകൃത്യങ്ങള്‍  സൈബര്‍ കുറ്റവാളികള്‍ അറസ്റ്റ്  ദിയോഘര്‍ സൈബര്‍ പൊലീസ് പരിശോധന  13 cyber criminals arrested in jharkhand  deoghar police nab 13 cyber criminals
സൈബര്‍ കുറ്റകൃത്യങ്ങള്‍: 13 പേര്‍ അറസ്റ്റില്‍, 21 മൊബൈല്‍ ഫോണുകളും 32 സിം കാര്‍ഡുകളും പിടിച്ചെടുത്തു
author img

By

Published : Jan 17, 2022, 10:52 AM IST

ദിയോഘര്‍ (ജാര്‍ഖണ്ഡ്): ജാര്‍ഖണ്ഡിലെ ദിയോഘറില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തിയ 13 പേര്‍ അറസ്റ്റില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്‌ച സൈബര്‍ പൊലീസ് നടത്തിയ റെയ്‌ഡിലാണ് 13 പേര്‍ പിടിയിലായതെന്ന് ദിയോഘര്‍ ഡെപ്യൂട്ടി എസ്‌പി സുമിത് പ്രസാദ് അറിയിച്ചു.

ജഗദി, ബബുപൂര്‍ എന്ന പ്രദേശങ്ങളിലെ വിവിധ ഇടങ്ങളിലായിരുന്നു പരിശോധന. റെയ്‌ഡില്‍ 21 മൊബൈല്‍ ഫോണുകളും 32 സിം കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Also read: കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിലിട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.