- പണിമുടക്കിനിടെ ദേവികുളം എംഎല്‍എയെ മർദിച്ച സംഭവം: മൂന്നാര്‍ എസ്‌ഐക്ക് സ്ഥലം മാറ്റം
- ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു
- എം.ക്യു.എം മുന്നണി വിട്ടു: ഭൂരിപക്ഷമില്ലാതെ ഇമ്രാൻ ഖാൻ സര്‍ക്കാര്‍
- തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ എട്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
- ബൊളീവിയക്കെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം; അര്‍ജന്‍റീനയെ ഇക്വാഡോര്‍ തളച്ചു
- പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്നുമുതൽ; എസ്എസ്എൽസി നാളെ
- പതിവു തെറ്റിക്കാതെ ഇന്ധനവില വര്‍ധന; സംസ്ഥാനത്ത് ഡീസല്‍ വില നൂറിനടുത്ത്
- ഇടുക്കി, ചെറുതോണി ഡാമുകളില്‍ മെയ് 31 വരെ സന്ദര്‍ശനാനുമതി
- പുതുക്കിയ ലോകായുക്ത ഓര്‍ഡിനന്‍സ് ഇന്ന് മന്ത്രിസഭയില്‍; സിപിഐ മന്ത്രിമാരുടെ നിലപാട് നിർണായകം
- ഇടതു മുന്നണി യോഗം ഇന്ന്; ബസ് നിരക്ക് വര്‍ധനയില്‍ തീരുമാനമായേക്കും
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാനപ്പെട്ട കേരള വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
![Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ 11AM Top headline News TOP KERALA NEWS TOP NATIONAL NEWS TOP INTERNATIONAL NEWS പ്രധാനപ്പെട്ട കേരള വാര്‍ത്തകള്‍ പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14876422-429-14876422-1648617859916.jpg?imwidth=3840)
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ