അഹമ്മദാബാദ്: ഗുജറാത്തില്‍ 1046 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗികളുടെ എണ്ണം 1,79,679 ആയി ഉയര്‍ന്നു. അഞ്ച് പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 3756 ആയി ഉയര്‍ന്നു. 931 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 1,63,777 ആയി. 91.15 ആണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്. 51761 ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് നടത്തിയത്. ഇതോടെ ടെസ്റ്റുകളുടെ എണ്ണം 64,16,963 ആയി ഉയര്‍ന്നു. സൂറത്തില്‍ 192 പേര്‍ക്കും അഹമ്മദാബാദില്‍ 182 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഗുജറാത്തില്‍ 1046 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Gujarat
931 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 1,63,777 ആയി. 91.15 ആണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്