ഇടുക്കി: മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും അഭ്യാസ പ്രകടനവുമായി യുവാക്കള്‍ . കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം. ഗ്യാപ്പ് റോഡിന് സമീപത്ത് വച്ച് കാറിന്‍റെ ഡോറിൽ ഇരുന്നായിരുന്നു യുവാക്കളുടെ യാത്ര. പത്തനംതിട്ട രജിസ്ട്രേഷനിലുള്ളതാണ് വാഹനം.
മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും യുവാക്കളുടെ അഭ്യാസ പ്രകടനം; കാറിന്‍റെ ഡോറിൽ ഇരുന്ന് സാഹസിക യാത്ര - CAR STUNT IN NATIONAL HIGHWAY - CAR STUNT IN NATIONAL HIGHWAY
കാറിന്‍റെ ഡോറില്‍ ഇരുന്ന് യാത്ര ചെയ്‌തതിന് കഴിഞ്ഞദിവസം യുവാക്കൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തതിന് പിന്നാലെയാണ്, മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും ചിലരുടെ അഭ്യാസ പ്രകടനം.
ഡോറിലിരുന്ന് യാത്ര ചെയ്യുന്നു (ETV Bharat)
Published : Jun 13, 2024, 9:08 PM IST
കഴിഞ്ഞദിവസം സമാനമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു. സംഭവത്തിൽ വാഹനം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചു.
ALSO READ:റോഡിലിറങ്ങിയ പോത്തിനെ ഇടിച്ചു; കൊച്ചിയില്‍ ബൈക്ക് യാത്രികൻ മരിച്ചു