മലപ്പുറം :നാടുകാണി ചുരം പാതയിൽ ആന ഇറങ്ങി. യാത്രക്കാരന്‍റെ കാറിന് കേടുപാടുകൾ വരുത്തിയിട്ടുണ്ട്. കാറിൽ ഉണ്ടായ ദമ്പതികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു.
നാടുകാണി ചുരം പാതയിൽ കലിതുള്ളി കാട്ടാന; കാറിന് നേരെ പാഞ്ഞടുത്തു, ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - Wild Elephant At Nadukani - WILD ELEPHANT AT NADUKANI
നാടുകാണി ചുരത്തിന് സമീപം നാലാം കോട്ട് ആന ഇറങ്ങി, കാറിന് കേടുപാടുകൾ വരുത്തി, കാറിൽ ഉണ്ടായവര്‍ രക്ഷപ്പെട്ടത് നാട്ടുകാരുടെ സംയോജിത ഇടപെടല്‍ മൂലം.
WILD ELEPHANT AT NADUKANI (ETV Bharat)
Published : Jun 27, 2024, 10:03 AM IST
ഇന്നലെ രാവിലെയാണ് നാടുകാണി ചുരത്തിന് സമീപം നാലാം കോട്ട് ആന ഇറങ്ങിയത്. കാറിനരികിലേക്ക് കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സംയോജിത ഇടപെടല്‍ മൂലമാണ് കാറിലുള്ളവര്‍ രക്ഷപ്പെട്ടത്.