കേരളം

kerala

ETV Bharat / state

ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി കാട്ടുകൊമ്പൻ ഏഴാറ്റുമുഖം ഗണപതി - Wild Elephant At Residential Area - WILD ELEPHANT AT RESIDENTIAL AREA

വെറ്റിലപ്പാറ അരൂർമുഴി ജംഗ്ഷനിൽ ജനവാസ മേഖലയിൽ ആളുകൾക്ക് നേരെ തിരിഞ്ഞ്‌ കാട്ടുകൊമ്പൻ ഏഴാറ്റുമുഖം ഗണപതി

WILD ELEPHANT ATTACK  WILD ELEPHANT IN VETTILAPPARA  കാട്ടുകൊമ്പൻ ഏഴാറ്റുമുഖം ഗണപതി  കാട്ടാന ആക്രമണം
WILD ELEPHANT AT RESIDENTIAL AREA (ETV Bharat)

By ETV Bharat Kerala Team

Published : Jul 3, 2024, 10:27 PM IST

കാട്ടുകൊമ്പൻ ഏഴാറ്റുമുഖം ഗണപതി (ETV Bharat)

തൃശൂര്‍: പരിഭ്രാന്തി പരത്തി ഏഴാറ്റുമുഖം ഗണപതി. വെറ്റിലപ്പാറ അരൂർമുഴി ജംഗ്ഷനിൽ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി കാട്ടുകൊമ്പൻ ഏഴാറ്റുമുഖം ഗണപതി. ജംഗ്ഷനോട് ചേർന്ന് കടകൾക്ക് സമീപം നിന്നിരുന്ന തെങ്ങ് മറയ്ക്കുകയും ആളുകൾക്ക് നേരെ തിരിയുന്ന സ്ഥിതിയുണ്ടായി.

ഏറെ നേരത്തിനു ശേഷം കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‌ മുന്നിലൂടെ എണ്ണപ്പന തോട്ടത്തിലേക്ക് കടന്നു. നിലവിൽ എണ്ണപ്പന തോട്ടത്തിൽ തുടരുകയാണ് കാട്ടുകൊമ്പൻ.

ALSO READ:മൂന്നാറിൽ വീണ്ടും പടയപ്പ: കാർഷിക വിളകൾ നശിപ്പിച്ചു; പ്രദേശവാസികൾ ആശങ്കയിൽ

ABOUT THE AUTHOR

...view details