കേരളം

kerala

ETV Bharat / state

പെരുന്നാൾ കഴിഞ്ഞ് പച്ചക്കറി വിലയിൽ നേരിയമാറ്റം, സംസ്ഥാനത്തെ ഇന്നത്തെ നിരക്കറിയാം - VEGETABLE PRICE TODAY - VEGETABLE PRICE TODAY

സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ പച്ചക്കറി വില

KERALA VEG PRICE  VEGETABLE PRICE TODAY  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില
VEGETABLE PRICE KERALA MARKETS TODAY 11 APRIL 2024

By ETV Bharat Kerala Team

Published : Apr 11, 2024, 11:16 AM IST

സംസ്ഥാനത്ത് ചെറിയ പെരുന്നാൾ കഴിഞ്ഞതോടെ പച്ചക്കറി വിലയിൽ നേരിയമാറ്റം. ഇഞ്ചി വില 220 വരെ എത്തിയതിൽ നിന്ന് 140 ലേക്ക് കുറഞ്ഞു. എറണാകുളം ജില്ലയിൽ ഇഞ്ചി വില ഇന്ന് 200ൽ തന്നെ തുടരുകയാണ്. മറ്റ് പച്ചക്കറികളുടെ വിലയിൽ വലിയ മാറ്റങ്ങളൊന്നുമില്ലാതെ തുടരുകയാണ്.

തിരുവനന്തപുരം
തക്കാളി 45
കാരറ്റ് 80
ഏത്തക്ക 62
മത്തന്‍ 35
ബീറ്റ്റൂട്ട് 80
കാബേജ് 40
വെണ്ട 38
കത്തിരി 40
പയർ 65
ഇഞ്ചി 140
വെള്ളരി 40
പടവലം 30
ചെറുനാരങ്ങ 120
പച്ചമുളക് 40
എറണാകുളം
തക്കാളി 40
പച്ചമുളക് 80
സവാള 28
ഉരുളക്കിഴങ്ങ് 50
കക്കിരി 50
പയർ 50
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 60
ബീന്‍സ് 100
കാരറ്റ് 60
ബീറ്റ്‌റൂട്ട് 50
കാബേജ് 40
ചേന 80
ചെറുനാരങ്ങ 160
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 40
സവാള 25
ഉരുളക്കിഴങ്ങ് 38
വെണ്ട 50
മുരിങ്ങ 30
കാരറ്റ് 80
ബീറ്റ്‌റൂട്ട്‌ 70
വഴുതന 40
കാബേജ്‌ 40
പയർ 50
ബീൻസ് 100
വെള്ളരി 20
ചേന 60
പച്ചക്കായ 45
പച്ചമുളക് 80
ഇഞ്ചി 180
കൈപ്പക്ക 60
ചെറുനാരങ്ങ 150
കണ്ണൂർ
തക്കാളി 34
സവാള 34
ഉരുളക്കിഴങ്ങ് 35
ഇഞ്ചി 174
വഴുതന 47
മുരിങ്ങ 73
കാരറ്റ് 60
ബീറ്റ്റൂട്ട് 72
പച്ചമുളക് 70
വെള്ളരി 38
ബീൻസ് 66
കക്കിരി 42
വെണ്ട 54
കാബേജ് 35
കാസർകോട്
തക്കാളി 30
സവാള 34
ഉരുളക്കിഴങ്ങ് 35
ഇഞ്ചി 174
വഴുതന 47
മുരിങ്ങ 73
കാരറ്റ് 60
ബീറ്റ്റൂട്ട് 72
പച്ചമുളക് 70
വെള്ളരി 38
ബീൻസ് 66
കക്കിരി 42
വെണ്ട 54
കാബേജ് 35

ABOUT THE AUTHOR

...view details