നിരക്കിൽ വ്യതിയാനങ്ങൾ ; അറിയാം ഇന്നത്തെ പച്ചക്കറി വില - ഇന്നത്തെ പച്ചക്കറി വില
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
kerala vegetable price today
Published : Mar 12, 2024, 1:23 PM IST
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. ഇഞ്ചിയും, ചെറുനാരങ്ങയും തന്നെയാണ് വിലയിൽ മുമ്പിൽ. വിവിധ കേന്ദ്രങ്ങളിൽ ഒരു കിലോ ഇഞ്ചിക്ക് 100 രൂപ മുതല്‍ 165 രൂപ വരെയാണ് വില. അതേസമയം തക്കാളിയ്‌ക്കാണ് വിപണിയില്‍ വില കുറവ്. കിലോയ്‌ക്ക് 12 രൂപ മുതല്‍ 22 രൂപ വരെയാണ് തക്കാളി വില.
എറണാകുളം | ₹ |
തക്കാളി | 18 |
പച്ചമുളക് | 60 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 35 |
കക്കിരി | 44 |
വെണ്ട | 60 |
വെള്ളരി | 30 |
വഴുതന | 48 |
മുരിങ്ങ | 65 |
ബീന്‍സ് | 80 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 65 |
കാബേജ് | 36 |
ഇഞ്ചി | 165 |
കണ്ണൂർ | ₹ |
തക്കാളി | 12 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 185 |
വഴുതന | 50 |
മുരിങ്ങ | 85 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 55 |
വെള്ളരി | 25 |
ബീൻസ് | 75 |
കക്കിരി | 28 |
വെണ്ട | 50 |
കാബേജ് | 28 |
കാസര്‍കോട് | ₹ |
തക്കാളി | 22 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 34 |
ഇഞ്ചി | 155 |
വഴുതന | 40 |
മുരിങ്ങ | 60 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 70 |
വെള്ളരി | 30 |
ബീൻസ് | 80 |
കക്കിരി | 40 |
വെണ്ട | 50 |
കാബേജ് | 30 |