സം സ്ഥാനത്ത് പച്ചക്കറി നിരക്കില്‍ വ്യതിയാനങ്ങള്‍. നാല് ജില്ലകളില്‍ മുരിങ്ങയ്ക്ക് നൂറിന് മുകളിലാണ് വില. വിവിധ കേന്ദ്രങ്ങളിൽ ഇഞ്ചിയും മുരിങ്ങയും തന്നെയാണ് വിലയിൽ മുന്നിൽ നിൽക്കുന്നത്. 25 നും 30 നും ഇടയിലാണ് സവാളയുടെ വില. ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം ₹ തക്കാളി 40 കാരറ്റ് 50 ഉരുളക്കിഴങ്ങ് 30 മുരിങ്ങ 100 കാരറ്റ് 50 ബീറ്റ്റൂട്ട് 50 വഴുതന 30 കാബേജ് 25 പയര്‍ 50 ബീന്‍സ് 60 വെള്ളരി 20 ചേന 55 വെള്ളരി 35 പച്ചമുളക് 60 ഇഞ്ചി 120 ചെറുനാരങ്ങ 70
എറണാകുളം ₹ തക്കാളി 40 പച്ചമുളക് 80 സവാള 25 ഉരുളക്കിഴങ്ങ് 40 കക്കിരി 30 പയർ 60 പാവല്‍ 60 വെണ്ട 40 വെള്ളരി 30 വഴുതന 30 പടവലം 40 മുരിങ്ങ 140 ബീന്‍സ് 60 കാരറ്റ് 60 ബീറ്റ്റൂട്ട് 50 കാബേജ് 40 ചേന 70 ചെറുനാരങ്ങ 80 ഇഞ്ചി 160
കോഴിക്കോട് ₹ തക്കാളി 28 സവാള 25 ഉരുളക്കിഴങ്ങ് 30 വെണ്ട 60 മുരിങ്ങ 120 കാരറ്റ് 60 ബീറ്റ്റൂട്ട് 70 വഴുതന 50 കാബേജ് 40 പയർ 80 ബീൻസ് 70 വെള്ളരി 30 ചേന 60 പച്ചക്കായ 35 പച്ചമുളക് 70 ഇഞ്ചി 150 കൈപ്പക്ക 70 ചെറുനാരങ്ങ 70
കാസർകോട് ₹ തക്കാളി 26 സവാള 26 ഉരുളക്കിഴങ്ങ് 30 ഇഞ്ചി 170 വഴുതന 46 മുരിങ്ങ 165 കാരറ്റ് 60 ബീറ്റ്റൂട്ട് 55 പച്ചമുളക് 70 വെള്ളരി 33 ബീൻസ് 55 കക്കിരി 30 വെണ്ട 50 കാബേജ് 30
കണ്ണൂർ ₹ തക്കാളി 24 സവാള 30 ഉരുളക്കിഴങ്ങ് 32 ഇഞ്ചി 175 വഴുതന 45 മുരിങ്ങ 160 കാരറ്റ് 65 ബീറ്റ്റൂട്ട് 50 പച്ചമുളക് 68 വെള്ളരി 30 ബീൻസ് 60 കക്കിരി 32 വെണ്ട 55 കാബേജ് 28