കോട്ടയം : രണ്ടുകോടിയുടെ വൈദ്യുതി കുടിശ്ശികയെത്തുടര്‍ന്ന് കോട്ടയം ട്രാവൻകൂർ സിമൻ്റ്സിൻ്റെ ഫ്യൂസ് കെഎസ്ഇബി ഊരി. ബുധനാഴ്‌ച രാവിലെയാണ് കണക്ഷൻ കട്ട് ചെയ്തത്. (Two crore electricity bill). കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം അഞ്ച് മാസമായി ജീവനക്കാർക്ക് ശമ്പളമില്ല(Travancore Cements).
2 കോടി രൂപ വൈദ്യുതി കുടിശ്ശിക ; കോട്ടയം ട്രാവൻകൂർ സിമൻ്റ്സിൻ്റെ ഫ്യൂസ് ഊരി - Two crore electricity bill default
പൊതുമേഖലാസ്ഥാപനത്തിന്‍റെ കണക്ഷന്‍ വിച്ഛേദിച്ച് കെഎസ്ഇബി. നടപടി രണ്ട് കോടി രൂപ കുടിശ്ശിക വരുത്തിയ സാഹചര്യത്തില്‍.
Two crore electricity bill default, Travancore Cements Electricity connection cut, Union criticize the act
Published : Mar 20, 2024, 4:14 PM IST
സാമ്പത്തിക ബാധ്യത പരിഹരിക്കാൻ കമ്പനിയുടെ കാക്കനാട്ടുള്ള വസ്‌തു വിൽക്കാൻ നേരത്തെ ശ്രമമാരംഭിച്ചിരുന്നു(KSEB). വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ വൈദ്യുതി കുടിശ്ശിക സംബന്ധിച്ച തീരുമാനത്തിന് വിരുദ്ധമാണ് കെഎസ്ഇബിയുടെ നടപടിയെന്ന് യൂണിയൻ ആരോപിച്ചു.
Also Read:പത്തനംതിട്ടയിലും ഫ്യൂസ് ഊരി കെഎസ്‌ഇബി;കുടിശികയെ തുടർന്ന് വനംവകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ഊരി