തിരുവനന്തപുരം: പൂജപ്പുരയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ ഹോട്ടൽ ജീവനക്കാരെ മർദിച്ചതായി പരാതി. പൂജപ്പുരയിലെ അസീസ് ഹോട്ടലിലാണ് സംഘർഷമുണ്ടായത്. മെനു കാർഡിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മെനു കാർഡിനെ ചൊല്ലി തർക്കം, കലാശിച്ചത് മർദനത്തിൽ; രണ്ടുപേർ കസ്‌റ്റഡിയിൽ - Poojappura Hotel Clash - POOJAPPURA HOTEL CLASH
തിരുവനന്തപുരം പൂജപ്പുരയിലെ അസീസ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ ഹോട്ടൽ ജീവനക്കാരെ മർദിച്ചു. മെനു കാർഡിനെചൊല്ലിയുളള തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
Beaten up the hotel staffs in azees restaurant Trivandrum (ETV Bharat)
Published : Jun 9, 2024, 8:22 AM IST