കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് താപനില ഉയരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - yellow alert

മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

Temperature Likely To Rise Up  TEMPERATURE WARNING IN KERALA  സംസ്ഥാനത്ത് താപനില ഉയരും  മഞ്ഞ അലർട്ട്  താപനില
സംസ്ഥാനത്ത് താപനില ഉയരും; മഞ്ഞ അലർട്ട്

By ETV Bharat Kerala Team

Published : Feb 18, 2024, 9:31 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും (2024 ഫെബ്രുവരി 18 & 19 ) കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്(Yellow alert) പ്രഖ്യാപിച്ചത്.

ABOUT THE AUTHOR

...view details