വയനാട് : പരാജയ ഭിതി കൊണ്ടാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി ആരോപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്‍റും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രനോടൊപ്പം കല്‍പ്പറ്റ നഗരത്തില്‍ നടത്തിയ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു സ്‌മൃതി ഇറാനി.
കെ സുരേന്ദ്രനൊപ്പം സ്‌മൃതി ഇറാനി; കല്‍പ്പറ്റയില്‍ കേന്ദ്രമന്ത്രിയുടെ റോഡ് ഷോ - smriti Irani road show in wayanad - SMRITI IRANI ROAD SHOW IN WAYANAD
കോണ്‍ഗ്രസ് എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കുന്നത് പരാജയ ഭിതി കൊണ്ടെന്ന് സ്‌മൃതി ഇറാനി
K Surendran Will File Nomination Paper Today
Published : Apr 4, 2024, 11:48 AM IST
ബിജെപി നേതാവ് സന്ദീപ് വാര്യര്‍, എന്‍ഡിഎ നേതാവ് സികെ ജാനു എന്നിവരും റോഡ് ഷോയില്‍ അണി നിരന്നു. റോഡ് ഷോയ്ക്ക് ശേഷം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെത്തി കെ സുരേന്ദ്രന്‍ നാമനിര്‍ദേശ പത്രിക നല്‍കും.