കോട്ടയം:വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. എസ്ഐ കുരുവിള ജോർജാണ് മരിച്ചത്. കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിലാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. മെഡിക്കൽ
അവധിയെടുത്ത് വീട്ടിലെത്തിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയത്.
കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി: കുടുംബ പ്രശ്‌നമെന്ന് സൂചന - SI commit Suicide - SI COMMIT SUICIDE
മെഡിക്കല്‍ അവധിയെടുത്ത് വീട്ടിലെത്തിയ എസ്‌ഐ ആത്മഹത്യ ചെയ്‌തു. കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് സൂചന.
കുരുവിള ജോര്‍ജ് (ETV Bharat)
Published : Jun 14, 2024, 10:59 PM IST
ശ്രദ്ധിക്കൂ.. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821