കേരളം

kerala

ETV Bharat / state

പൊന്മുടി ഡാമിൻ്റെ ഷട്ടറുകളുയർത്തി, ജാഗ്രത നിര്‍ദേശം - POMMUDI DAM SHUTTERS OPEN - POMMUDI DAM SHUTTERS OPEN

പന്നിയാര്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ അണക്കെട്ടിന്‍റെ ഷട്ടറുകളാണ് തുറന്നത്. പന്നിയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം.

പൊമ്പുടി ഡാം  ജാഗ്രത നിര്‍ദ്ദേശം  PANNIYAR HYDRO ELECTRIC PROJECT  DISTRICT COLLECTOR
Shutter opens in Pommudi Dam at idukki alert declared (ETV Bharat)

By ETV Bharat Kerala Team

Published : Jul 30, 2024, 9:29 PM IST

പൊന്‍മുടി ഡാമിൻ്റെ ഷട്ടറുകളുയർത്തി, ജാഗ്രത നിര്‍ദ്ദേശം (ETV Bharat)

ഇടുക്കി:കനത്ത മഴ തുടരുന്ന സാഹചര്യത്തിൻ പൊന്മുടി ഡാമിന്‍റെ ഒരു ഷട്ടർ ഉയർത്തി. പന്നിയാർ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്‌ടിൻ്റെ ഭാഗമായ പൊമ്പു ടി ഡാമിൻ്റെ ഒരു ഷട്ടർ 20.സെൻ്റീമീറ്റർ ഉയർത്തി സെക്കന്‍റില്‍ 15.77 ക്യുബിക് എന്ന തോതിലാണ് ജലം പുറത്തേക്കൊഴുക്കുന്നത്. പന്നിയാറിൻ്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ല കലക്‌ടർ അറിയിച്ചു.

ABOUT THE AUTHOR

...view details