ഷിരൂർ (കർണാടക) :ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുൾപ്പെടെയുള്ള മൂന്ന് പേർക്കായി ഇന്നും തെരച്ചിൽ തുടരുന്നു. ഗോവയിൽ നിന്നെത്തിച്ച ഡ്രെഡ്‌ജർ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. മുങ്ങി പരിശോധന ആരംഭിച്ചു.
ഷിരൂർ മണ്ണിടിച്ചിൽ: തെരച്ചില്‍ ആരംഭിച്ച് ഈശ്വര്‍ മല്‍പെ, അർജുന്‍റെ സഹോദരി ദൗത്യ മേഖലയില്‍ - Shirur Landslide Updates - SHIRUR LANDSLIDE UPDATES
കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനുൾപ്പെടെയുള്ള മൂന്ന് പേർക്കായി ഇന്നും തെരച്ചിൽ. മുങ്ങിതെരച്ചിലിനായി ഈശ്വർ മൽപെ പുഴയിൽ ഇറങ്ങി.
Arjun And His Truck (ETV Bharat)
Published : Sep 21, 2024, 9:24 AM IST
ഈശ്വർ മൽപെ പരിശോധനയ്‌ക്കായി പുഴയിൽ ഇറങ്ങി. അർജുന്‍റെ സഹോദരി അഞ്‌ജു ഇന്ന് സംഭവസ്ഥലത്തെത്തി. പുഴയിൽ ഒഴുക്ക് കുറവായത് കൊണ്ട് തെരച്ചിൽ നടത്താൻ അനുയോജ്യമായ കാലാവസ്ഥയാണ്.