മണ്ഡലകാലത്ത് ശബരിമല തീർഥാടകർക്ക് യാത്രാമധ്യേ വിശ്രമിക്കാനുള്ള ഇടത്താവളങ്ങൾ സുസജ്ജമായി. തീർത്ഥാടകർ സഞ്ചരിക്കുന്ന എല്ലാ പ്രധാന പാതകളിലും തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വങ്ങൾക്കു കീഴിൽ ഇടത്താവളങ്ങൾ തയ്യാറാണ്. 24 മണിക്കൂറും ഇടതടവില്ലാതെ പ്രവർത്തിക്കും വിധമാണ് ഇടത്താവളങ്ങളുടെ ക്രമീകരണം. ഈ പ്രദേശങ്ങളിൽ പൊലീസിന്‍റെ നൈറ്റ് പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണം, കുടിവെള്ളം, വിരിവയ്ക്കൽ, കെട്ടുനിറയ്ക്കൽ, മെഡിക്കൽ സേവനങ്ങൾ, പാർക്കിങ്, ടോയ്‌ലറ്റ് എന്നിവയടക്കമുള്ള വിപുലമായ സൗകര്യങ്ങളാണ് ഇടത്താവളങ്ങളിൽ സർക്കാരും ദേവസ്വം ബോർഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുക്കിയിട്ടുള്ളത്. മുഴുവന്‍ ഇടത്താവളങ്ങളിലും ആരോഗ്യ വകുപ്പിന്‍റെ ഹെൽത്ത് ഡെസ്‌ക്കുകള്‍ പ്രവർത്തിക്കുന്നു.
എല്ലായിടത്തും ചുക്കു വെള്ള വിതരണമുണ്ട്. ഒട്ടുമിക്ക ഇടത്താവളങ്ങളിലും ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് അത്താഴ കഞ്ഞിയും ലഭ്യമാണ്. ചില ഇടത്താവളങ്ങളിൽ കെഎസ്ആർടിസി ബസ് മുൻകൂർ ബുക്കിങ് സൗകര്യവുമുണ്ട്.
സംസ്ഥാനത്തെ ദേവസ്വം ഇടത്താവളങ്ങൾ
കൊട്ടാരക്കര ഗ്രൂപ്പ്
നം.
സ്ഥലം
അന്നദാനം
കുടിവെള്ളം
വിരി
ശൗചാലയം
1
പി.ഡി മണികണ്‌ഠേശ്വരം ദേവസ്വം
✓
✓
✓
2
വെട്ടിക്കവല ദേവസ്വം
✓
✓
✓
3
പട്ടാഴി ദേവസ്വം
✓
✓
പുനലൂർ ഗ്രൂപ്പ്
നം.
സ്ഥലം
അന്നദാനം
കുടിവെള്ളം
വിരി
ശൗചാലയം
1
പുതിയിടം ദേവസ്വം
✓
✓
✓
2
ത്രിക്കൊദേശം ദേവസ്വം
✓
✓
✓
3
ആര്യങ്കാവ് ദേവസ്വം
✓
✓
✓
4
അച്ചൻകോവിൽ ദേവസ്വം
✓
✓
✓
5
കുളത്തുപ്പുഴ ദേവസ്വം
✓
✓
✓
6
ത്രിക്കൊദേശ്വരം ദേവസ്വം
✓
✓
✓
7
കണ്ണങ്കര ദേവസ്വം
✓
✓
✓
കരുനാഗപ്പള്ളി ഗ്രൂപ്പ്
നം.
സ്ഥലം
അന്നദാനം
കുടിവെള്ളം
വിരി
ശൗചാലയം
1
ശാസ്‌താംകോട്ട ദേവസ്വം
✓
✓
✓
2
പടയനാര്‍കുളങ്ങര ദേവസ്വം
✓
അമ്പലപ്പുഴ ഗ്രൂപ്പ്
നം.
സ്ഥലം
അന്നദാനം
കുടിവെള്ളം
വിരി
ശൗചാലയം
1
അമ്പലപ്പുഴ ദേവസ്വം
✓
✓
✓
2
തകഴി ദേവസ്വം
✓
✓
✓
3
മുല്ലയ്ക്കല്‍ ദേവസ്വം
✓
4
ചാലി നാരായണപുരം ദേവസ്വം
✓
ഹരിപ്പാട് ഗ്രൂപ്പ്
നം.
സ്ഥലം
അന്നദാനം
കുടിവെള്ളം
വിരി
ശൗചാലയം
1
ഹരിപ്പാട് ദേവസ്വം
✓
✓
✓
✓
2
പാതിരംകുളങ്ങര
✓
✓
✓
Aranmula Group
നം.
സ്ഥലം
അന്നദാനം
കുടിവെള്ളം
വിരി
ശൗചാലയം
1
ചെങ്ങന്നൂര്‍ ദേവസ്വം
✓
✓
✓
✓
2
ഓമല്ലൂര്‍ ദേവസ്വം
✓
3
പന്തളം വലിയകോയിക്കല്‍ ദേവസ്വം
✓
✓
4
റാന്നി പെരുനാട് ദേവസ്വം
✓
5
വടശേരിക്കര ദേവസ്വം
✓
6
അയിരൂര്‍ പുതിയകാവ് ദേവസ്വം
✓
7
വെട്ടൂര്‍ ആയിരംവല്ലി ദേവസ്വം
✓
8
പ്രയാര്‍ ദേവസ്വം
✓
9
മുരിങ്ങമംഗലം ദേവസ്വം
✓
10
കൊടുമണ്‍ ദേവസ്വം
✓
കോട്ടയം ഗ്രൂപ്പ്
നം.
സ്ഥലം
അന്നദാനം
കുടിവെള്ളം
വിരി
ശൗചാലയം
1
തിരുനക്കര ദേവസ്വം
✓
✓
✓
✓
2
തളിയില്‍ ദേവസ്വം
✓
ഏറ്റുമാനൂർ ഗ്രൂപ്പ്
നം.
സ്ഥലം
അന്നദാനം
കുടിവെള്ളം
വിരി
ശൗചാലയം
1
ഏറ്റുമാനൂര്‍ ദേവസ്വം
✓
✓
✓
2
കടുത്തുരുത്തി ദേവസ്വം
✓
✓
✓
3
വെള്ളപ്പാട്ട് ദേവസ്വം
✓
4
കീഴ്ത്തടിയൂര്‍ ദേവസ്വം
✓
വൈക്കം ഗ്രൂപ്പ്
നം.
സ്ഥലം
അന്നദാനം
കുടിവെള്ളം
വിരി
ശൗചാലയം
1
വൈക്കം ദേവസ്വം
✓
✓
✓
✓
2
ഉദയംപേരൂര്‍ ദേവസ്വം
✓
3
തുറവൂര്‍ ദേവസ്വം
✓
തൃക്കാരിയൂർ ഗ്രൂപ്പ്
നം.
സ്ഥലം
അന്നദാനം
കുടിവെള്ളം
വിരി
ശൗചാലയം
1
കീഴില്ലം ദേവസ്വം
✓
✓
✓
✓
2
അറക്കുള ദേവസ്വം
✓
✓
✓
പറവൂർ ഗ്രൂപ്പ്
SL
സ്ഥലം
അന്നദാനം
കുടിവെള്ളം
വിരി
ശൗചാലയം
1
ആലുവ മഹാദേവ ക്ഷേത്രം
✓
✓
✓
✓
2
കോതകുളങ്ങര ദേവസ്വം
✓
✓
✓
✓
3
കണ്ണന്‍കുളങ്ങര ദേവസ്വം
✓
✓
✓
4
ആലുവ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം
✓
മുണ്ടക്കയം ഗ്രൂപ്പ്
നം.
സ്ഥലം
അന്നദാനം
കുടിവെള്ളം
വിരി
ശൗചാലയം
1
എരുമേലി ദേവസ്വം
✓
✓
✓
2
ചിറക്കടവ് ദേവസ്വം
✓
✓
✓
3
പീരുമേട് ദേവസ്വം
✓
✓
✓
4
വണ്ടിപ്പെരിയാര്‍ സത്രം
✓
✓
✓
5
ചേനപ്പടി ദേവസ്വം
✓
6
കൊടുങ്ങൂര്‍ ദേവസ്വം
✓
ഉള്ളൂർ ഗ്രൂപ്പ്
SL
സ്ഥലം
അന്നദാനം
കുടിവെള്ളം
വിരി
ശൗചാലയം
1
ഒ.ടി.സി. ഹനുമാന്‍ ക്ഷേത്രം
✓
✓
✓
നെയ്യാറ്റിൻകര ഗ്രൂപ്പ്
നം.
സ്ഥലം
അന്നദാനം
കുടിവെള്ളം
വിരി
ശൗചാലയം
1
കൊട്ടാരം ദേവസ്വം
✓
✓
✓
2
പാറശാല ദേവസ്വം
✓
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ സജ്ജീകരിച്ചിരിക്കുന്ന ഇടത്താവളങ്ങള്‍
SL
സ്ഥലം
അന്നദാനം
കുടിവെള്ളം
വിരി
ശൗചാലയം
1
മുടിക്കോട് ക്ഷേത്രം
✓
✓
✓
✓
2
ചിറങ്ങര ക്ഷേത്രം
✓
✓
✓
✓
3
ചോറ്റാനിക്കര
✓
✓
✓
✓
4
കൊടുങ്ങല്ലൂര്‍
✓
✓
✓
✓
5
ശ്രീ വടക്കുംനാഥ ക്ഷേത്രം
✓
✓
✓
✓
6
കുറുമാലിക്കാവ്
✓
✓
✓
✓
7
തിരുവഞ്ചിക്കുളം
✓
✓
✓
✓
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ സജ്ജീകരിച്ചിരിക്കുന്ന ഇടത്താവളങ്ങള്‍