തൃശൂര്‍ :കെ മുരളീധരന്‍റെ പരാജയത്തിന് പിന്നാലെ തൃശൂരിൽ ഡിസിസി പ്രസിഡന്‍റിനെതിരെ പോസ്റ്റർ. ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂർ രാജിവയ്ക്കണമെന്ന് പോസ്റ്ററിൽ. തൃശൂർ ഡിസിസി ഓഫിസിന്‍റെ മതിലിലും പരിസരത്തുമാണ് പോസ്റ്റർ പതിപ്പിച്ചത്. ജില്ല കോൺഗ്രസ് കമ്മിറ്റിക്കെതിരെ കഴിഞ്ഞ ദിവസം കെ മുരളീധരനും പ്രതികരിച്ചിരുന്നു.
തൃശൂരില്‍ മുരളീധരന്‍റെ പരാജയം: ഡിസിസി പ്രസിഡന്‍റിനെതിരെ പോസ്റ്റർ; രാജിവയ്ക്കണമെന്ന് ആവശ്യം - Poster against Thrissur DCC president - POSTER AGAINST THRISSUR DCC PRESIDENT
തൃശൂരിൽ ഡിസിസി പ്രസിഡന്‍റ് ജോസ് വെള്ളൂരിനെതിരെ പോസ്റ്റർ. രാജി വയ്ക്കണമെന്ന് ആവശ്യം.
ഡിസിസി പ്രസിഡന്‍റിനെതിരെ പോസ്റ്റർ (ETV Bharat)
Published : Jun 5, 2024, 1:23 PM IST