തൃശൂര്‍ : ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. വലപ്പാട് കോതകുളം സ്വദേശി നിമിഷ, വേലൂർ സ്വദേശി ഗണേശൻ എന്നിവരാണ് മരിച്ചത്.
തൃശൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം - THRISSUR LIGHTNING DEATHS
ഇടിമിന്നലേറ്റ് തൃശൂരിൽ രണ്ടുപേര്‍ മരിച്ചു
ഗണേശൻ,നിമിഷ (ETV Bharat)
Published : Jun 1, 2024, 4:44 PM IST
|Updated : Jun 1, 2024, 4:50 PM IST
ഗണേശന് വീടിനുള്ളിൽവച്ചാണ് ഇടിമിന്നലേറ്റത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിമിഷ വീടിനുപുറത്ത് കുളിമുറിയിൽ കുളിക്കുന്നതിനിടയിലാണ് ഇടിമിന്നലേറ്റ് മരിച്ചത്.
Last Updated : Jun 1, 2024, 4:50 PM IST